വിജയവാഡ: അണ്ടർ 23 വനിതാ ട്വൻ്റി20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ഝാർഖണ്ഡിനെ നാല് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ്...
Calicut News
കോഴിക്കോട് ശാരദാമന്ദിരം പെട്രോൾ പമ്പിനു മുന്നിൽ രണ്ടു ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ഒരാൾ കൊല്ലപ്പെട്ടു. രാമനാട്ടുകര സ്വദേശി ഉമ്മർ അഷറഫ് എന്ന...
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ വയനാട് ജില്ലാ കളക്ടര്‍...
ഇന്ത്യയുടെ വൈവിദ്യമാര്‍ന്ന ഭക്ഷണ പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഭ്യന്തര- അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളില്‍ പുതുക്കിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ....
പന്തീരാങ്കാവ് അങ്ങാടിയിലെ സൗപർണിക ജുവലറിയിൽ മോഷണശ്രമം. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സ്വർണാഭരണം ആവശ്യപ്പെട്ട് എത്തിയ യുവതിയാണ് മോഷണശ്രമം നടത്തിയത്. സ്വർണാഭരണം ആവശ്യപ്പെട്ട...
കൊയിലാണ്ടി: 64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവം 2025 നവമ്പർ 24 മുതൽ 28 വരെ അഞ്ച് ദിവസങ്ങളിൽ കൊയിലാണ്ടി നഗരത്തിലെ...
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല, ഒരു വർഷം ദൈർഘ്യമുള്ള “കണക്റ്റിംഗ് സർവീസസ് ടു പീപ്പിൾ ഇൻ നീഡ്” എന്ന പദ്ധതിയിലേക്ക് ജൂനിയർ റിസർച്ച്...
റോഡ് നികുതി വെട്ടിച്ച് സർവീസ് നടത്തിയ 25 അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടി. കേരളത്തിൽ നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ഇതര...
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം മലമ്പുഴ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി...
സംസ്ഥാനത്ത് ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ റെയിൽവെ പൊലീസും ലോക്കൽ പൊലീസും ചേർന്ന് ‘ഓപ്പറേഷൻ രക്ഷിത’ എന്ന പേരിൽ...
